FISH AMINO ACID ന്റെ നിർമ്മാണം

FISH AMINO ACID

ആവശ്യമായ വസ്തുക്കൾ 
1-മത്സ്യം - 1 kg
2-ശർക്കര - 1 kg

മത്സ്യവും ശർക്കയും തുല്യ അളവിൽ എടുത്ത് എയർ ടൈറ്റ് ജാറിൽ 30 ദിവസം അടച്ചു സൂക്ഷിക്കുക. സൂര്യ പ്രകാശം നേരിട്ട് പതികാത്തിടത്ത് വേണം സൂക്ഷിക്കാൻ. 30 ദിവസത്തിന് ശേഷം അരിച്ചെടുത്ത് 40 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. 
=====================================
NOTE:-
1-ചുവട്ടിൽ തളിക്കാൻ അനുയോജ്യമായ വീര്യം - 1 ലിറ്ററിന് 40 ലിറ്റർ വെള്ളം ചേർക്കുക .
2-ഇലയിൽ തളിക്കാൻ വീര്യം - 1 ലിറ്ററിന് 40 ലിറ്റർ വെള്ളത്തിൽ കൂടുതൽ ഉപയോഗിക്കുക്ക  
3-മറ്റു രാസ വസ്ത്തുക്കളൊന്നും ഇതിൽ ചേർക്കാൻ പാടില്ല  
4-ഫോർമാലിൻ ചേർക്കാത്ത മത്സ്യം ലഭിക്കുമെങ്കിൽ അത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം .

Comments

Popular posts from this blog

വളച്ചായ നിർമാണ രീതി

വെള്ളീച്ച /WHITE FLY നിയന്ത്രണ രീതികൾ