അമൃത് പാനി

അമൃത് പാനി

ആവശ്യമായ വസ്തുക്കൾ :-

1-ചാണകം        :-   2kg
2-ഗോ മൂത്രം      : -1liter
3-ശർക്കര          :-   250gram
4-നെയ്യ്                :-   10gram
5-തേൻ                :-   20gram
6-വെള്ളം             :-  10 liter. 

നിർമാണ രീതി :-

                   പച്ചചാണകം രണ്ടു കിലോ വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ലിറ്റർ ഗോ മൂത്രം ചേർക്കുക.പിന്നീട് ഇതിലേക്ക് 250 ഗ്രാം ശർക്കര ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. 
                               ഈ മിശ്രിതം ഒരു ദിവസം തണലുള്ള വൃത്തിയാക്കിയ ഒരു ഭാഗത്തു സൂക്ഷിക്കുക. 
                        ഒരു ദിവസത്തിനു ശേഷം ഈ മിശ്രിതലേക്ക് 10 ഗ്രാം നെയ്യ് ചേർക്കുക. ശേഷം ഇതിലേക്ക് 20 ഗ്രാം തേനും ചേർത്തിളക്കുക്ക. 
                       ഒരു ദിവസം കൂടി സൂക്ഷിച്ചു വെച്ച ശേഷം ഒരു ലിറ്ററിലേക്ക് 10 ലിറ്റർ വെള്ളം എന്ന തോതിൽ നേർപ്പിക്കുക . ഇത് ചെടികളിൽ തളിച്ച് നൽകാവുന്നതാണ്. 

Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി

ബീജാമൃതം