ബീജാമൃതം

ബീജാമൃതം നിർമിക്കുന്ന രീതി 
                       ബീജാമൃതം മുഖ്യമായും വിത്ത് സംസ്കരിക്കാൻ ഉപയോകിക്കുന്ന ഒന്നാണ് .
അവശ്യമായ വസ്തുക്കൾ :-
1-നാടൻ പശുവിൻ ചാണകം : 5 kg
2-ഗോ മൂത്രം                             : 5 liter
3-കുമ്മായം                               : 50 gram
4-രാസ വളം ചേരാത്ത ഒരു പിടി മണ്ണ് 
5-ജലം                                         :20ലിറ്റർ + 1 ലിറ്റർ 



നിർമ്മാണ രീതി :-

                      ചാണകം ഒരു കിഴി രൂപത്തിൽ കെട്ടി 20 literലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക്ക .1 ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് 50 ഗ്രാം (ചുണ്ണാമ്പ് ) ഇട്ട് ഒരു രാത്രി (ഏകദേശം 8-12 മണിക്കൂർ ) മുക്കി വെക്കുക്ക.

                      ശേഷം ചാണക കിഴി ആ വെള്ളെത്തിലേക്ക് തന്നെ നന്നായി പിഴിഞ്ഞ് എടുക്കുക്ക. ശേഷം ഇതിലേക്ക് ചുണ്ണാമ്പ് ചേർത്ത് ഉണ്ടാക്കിയ വെള്ളവും 5 ലിറ്റർ ഗോ മൂത്രവും ചേർത്തിളക്കുക.
-------------------------------------------------------------------

Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി

വെള്ളീച്ച /WHITE FLY നിയന്ത്രണ രീതികൾ