പഞ്ചഗവ്യം നിർമ്മാണ രീതി

പഞ്ചഗവ്യം
ആവശ്യമായ വസ്തുക്കൾ :-
1-പച്ച ചാണകം - 4 kg
2-ഗോ മൂത്രം - 5 ലിറ്റർ
3-പാൽ - 1/2 ലിറ്റർ
4-നെയ്യ് - 250 ഗ്രാം
5-തൈര് - 1/2 ലിറ്റർ
6-പാളയം കോടൻ പഴം - 2 എണ്ണം

നിർമ്മാണ രീതി :-
പച്ച ചാണകവും നെയ്യും ചേർത്തിളക്കി വെയിൽ തട്ടാത്ത സ്ഥലത്ത് ഒരു ദിവസം സൂക്ഷിക്കുക .ഇതിലേക്ക് മറ്റു ചേരുവകൾ അല്പ്പാല്പ്പമായി ചേർക്കുക .ഇത്‌ നന്നായി യോജിപ്പിച് സൂര്യ പ്രകാശം നേരിട്ട് പഠിക്കാത്ത സ്ഥലത്തു സൂക്ഷിക്കുക .
ഇത് 15 ദിവസം സൂക്ഷിക്കണം .രണ്ടു നേരം ഇത് നന്നായി ഇളക്കുക .
=====================================
Dose :-
ഇത് 5 മുതൽ 10 ഇരട്ടി വെള്ളം ചേർത്ത ശേഷം ചെടികളിൽ ഉപയോഗിക്കാവുന്നതാണ് .

Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി

വെള്ളീച്ച /WHITE FLY നിയന്ത്രണ രീതികൾ