Egg amino acid ന്റെ നിർമ്മാണം

മുട്ട അമിനോ ആസിഡ് ന്റെ നിർമ്മാണം 
അവശ്യമായ വസ്ത്തുക്കൾ :-

1-ശർക്കര                  : 250 ഗ്രാം 

2-മുട്ട                           : 5 എണ്ണം 

3-ചെറുനാരങ്ങ നീര് : 10 മുതൽ 15എണ്ണത്തിന്റെ നീര്. 


നിർമ്മാണ രീതി :
ഒരു പത്രത്തിൽ മുട്ട ഇട്ട് വെക്കുക്ക. ഇതിലേക്ക് മുട്ട മുങ്ങുന്നതിന് കണക്കായി ചെറുനാരങ്ങാ നീര് ഒഴിക്കുക .എന്നിട്ട് ടിൻ അടച്ചു വെക്കുക. 10 ദിവസം അത് പോലെ സൂക്ഷിക്കുക .10 ദിവസത്തിനു ശേഷംനാരങ്ങ നീരിൽ ഇട്ട  മുട്ട എടുത്ത് നാരങ്ങ നീറിലേക്ക് പൊട്ടിച്ചു  ഒഴിക്കുക്ക .ഇതിലേക്ക് ശർക്കര ലായനി ഒഴിച്  വീണ്ടും 10 ദിവസം സൂക്ഷിക്കുക .20 ദിവസത്തിനു ശേഷം ഇത് ചെടികൾക്ക്
നേർപ്പിച് നൽകാവുന്നതാണ് .
===================================
NOTE :-
1 മുതൽ 2 മില്ലി egg അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്  

Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി

വെള്ളീച്ച /WHITE FLY നിയന്ത്രണ രീതികൾ