തേയില ചണ്ടി വളം

തേയില ചണ്ടി വളം 

നമ്മുടെ വീട്ടിൽ വെച്ച് വളരെ പെട്ടന്ന് തീരെ ചിലവില്ലാതെ നമ്മുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വളമാണ് ഇത് .
ആവശ്യമായ വസ്ത്തുക്കൾ :
1-തേയില ചണ്ടി 
2-മുട്ട തോട് 
3-ചാരം 


തേയില ചണ്ടിയും മുട്ട തോടും ചാരവും എടുത്ത് നന്നായി യോജിപ്പിച് വെക്കുക. ശേഷം ഇത് ചെടികൾക്ക് മേൽ വളമായി ഉപയോഗിക്കാവുന്നതാണ്. 
-------------------------------------------------------------------
Note:
1-ഇത് ചെടികളിൽ നിന്നും ഏകദേശം 30cm അകാലത്തിൽ ഇട്ടുകൊടുക്കുക .
2-ഇത് ചെടികൾക്ക് വളരെ നല്ലതും വളർച്ചക്ക് സഹായകവുമാണ്. 

Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി