അസോള കൃഷി.


            നമുക്ക് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന, പശു, കോഴി, താറാവ് പോലെ യുള്ള ജീവികൾക്ക് തീറ്റയാക്കാൻ പറ്റുന്നതുമായ ഒരു വിളയാണ് അസോള.
Asola. 
ഇത് കൃഷി ചെയ്യാൻ ആവശ്യമായ സാധനങ്ങൾ 
1:-plastic sheet
2:-പച്ച ചാണകം 
3:-മണ്ണ് 
4:- അസോള വിത്ത് 
ഒരു ഷീറ്റ് വിരിച്ചു കുളം പോലെ ആക്കുക. ശേഷം അതിലേക് കല്ലില്ലാത്ത മണ്ണ് ഇടുക. ശേഷം ഒരേ നിരപ്പിൽ വിരിക്കുക. ഏകദേശം 2inch കനത്തിൽ വേണം വിരിക്കാൻ. ശേഷം അതിലേക്ക് ചാണക വെള്ളം ഒഴിക്കുക. ശേഷം ടാങ്കിലേക് വെള്ളം നിറച്ചു വിത്തിടുക. 

Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി

ബീജാമൃതം