വെള്ളീച്ച /WHITE FLY നിയന്ത്രണ രീതികൾ

                         White Fly/വെളീച്ച


Attack of white fly on tomato plant 

-------------------------------------------------------------------
വെള്ളീച്ച എന്ന പ്രാണി നമ്മുടെ വീട്ടിലെ അടുക്കള തോട്ടം മുതൽ വലിയ കൃഷിയിടത്തെ വരെ നശിപ്പിക്കാൻ സാധ്യതയുള്ള ഒരു പ്രാണിയാണ്. ഈ പ്രാണി ചെടികളിലെ നീര് ഊറ്റി കുടിച് ആ ചെടിയെ പൂർണമായും നശിപ്പിക്കുന്നു .

പ്രാണിയുടെ ശല്യം തിരിച്ചറിയാൻ ഉള്ള മാർഗങ്ങൾ :-

  • ഇലകൾക്കടിയിൽ വെള്ള പൂപ്പൽ പോലെ യുള്ള നിറം കാണാൻ സാധിക്കും .
  • ചെടിയിൽ തട്ടി നോക്കിയാൽ അതിൽ നിന്നും പൊടി പാറുന്നത് പോലെ പ്രാണികൾ പാറുന്നത് കാണാൻ സാധിക്കും .
  • ചെടിയിൽ പ്രാണിയുടെ അക്രമം ഉള്ള ഭാഗം ഉണങ്ങി തുടങ്ങും .
  • തുടരുന്നു ചെടി പൂർണമായും നശിക്കും .
നിയന്ത്രണ രീതികൾ 
  1. വെര്ട്ടിസീലിയം ലേക്കാണെന്നോർ 2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യുക. 
  2. വെളുത്തുള്ളി വേപ്പണ്ണ മിശ്രിതം 2% വീര്യത്തിൽ ചെടികൾക്ക് അടിച്ചു കൊടുക്കുക. 
  3. മഞ്ഞ കെണി തോട്ടത്തിൽ സ്ഥാപിക്കുക .
-------------------------------------------------------------------
Note:-
*വെളീച്ചയുടെ അക്രമം കണ്ടുതുടങ്ങിയാൽ പ്രധിരോധ പ്രവർത്തനം ഉടനെ ആരംഭിക്കുന്നത് വളെരെ നല്ലതാണ് .



Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

വളച്ചായ നിർമാണ രീതി